The Best FIFA Awards 2019: Lionel Messi & Cristiano Ronaldo | Oneindia Malayalam

2019-09-23 123

കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ഫിഫ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് പ്രഖ്യാപനം തിങ്കളാഴ്ച. സൂപ്പര്‍താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവര്‍ക്കൊപ്പം വിര്‍ജിന്‍ വാന്‍ ഡൈക്ക് ആണ് അവസാന പട്ടികയില്‍ ഇടംപിടിച്ചവര്‍.

The Best FIFA Awards 2019: Lionel Messi & Cristiano Ronaldo up for FIFA best player award in Milan